Adnoc ൽ ജോലി വേണോ
ലോകത്തിലെ പ്രമുഖ ഓയിൽ കമ്പനി ആയിട്ടുള്ള യുഎഇ രാജ്യത്തെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന adnoc കമ്പനിയിലേക്ക് ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. കമ്പനി നേരിട്ടാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് യാതൊരു തരത്തിലുള്ള സർവീസ് ചാർജ് മറ്റൊരു രീതിയിലുള്ള ഫീയോ നിങ്ങൾക്ക് ഉണ്ടാവുകയില്ല. അബുദാബി ആണോ ഈ ഒരു കമ്പനിയുടെ ഹെഡ് ഓഫീസ് വരുന്നത് എന്നാൽ അബുദാബിയിലേക്ക് മാത്രമല്ല ജോലിക്കാരെ ആവശ്യമുള്ളത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന adnoc. അറബ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഓയിൽ കമ്പനികളിൽ ഒന്നാണ് ഇത്. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള aramco കമ്പനിക്ക് നേരെ താഴെ രണ്ടാം സ്ഥാനത്തോടെയാണ് ഈ ഒരു കമ്പനി നിലകൊള്ളുന്നത്. ഈയൊരു കമ്പനിയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ എന്തൊക്കെയാണ് എന്നുള്ളത് ഡീറ്റെയിൽ ആയിട്ട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വീഡിയോ മുഴുവനായിട്ട് കണ്ടവരാണെങ്കിൽ താഴെ നൽകിയിരിക്കുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുക
ഒരു കാര്യം പ്രത്യേകം അറിയിക്കട്ടെ എന്ന കമ്പനിയിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ എന്തൊക്കെയാണ് എന്നത് നിങ്ങളെ അറിയിക്കുക എന്നതാണ് നമ്മുടെ ജോലി. അപ്ലൈ ചെയ്യേണ്ടത് നിങ്ങളാണ്
1971ലാണ് ഈ ഒരു കമ്പനി സ്റ്റാർട്ട് ചെയ്യുന്നത്. ഇന്ന് ലോകത്തിലെ വളരെ വലിയ ശതമാനം എണ്ണ മറ്റു രാജ്യങ്ങളിലേക്ക് സപ്ലൈ ചെയ്യുന്ന എണ്ണ കമ്പനികളിലെ ഏറ്റവും പ്രധാന സ്ഥാനത്തുള്ള കമ്പനിയാണ് adnoc.
ഈയൊരു കമ്പനിയിൽ വന്നിട്ടുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Job
ReplyDelete